Monthly meeting details-2010

ഫെബ്രുവരി മാസം
പതിമൂന്നാം തിയതി ശനിയാഴ്ച പള്ളിയില്‍ നടന്നു. 

പ്രധാന തീരുമാനങ്ങള്‍
വേളാങ്കണ്ണി തീര്‍ഥാടനം 19 വെള്ളിയാഴ്ച വൈകിട്ട് നടത്താനുള്ള ഒരുക്കങ്ങള്‍ വിലയിരുത്തി.  
വികാരി അച്ഛന്റെ സെന്റ്‌ ഓഫ്‌ 27 ശനിയാഴ്ച നടത്താന്‍ തീരുമാനിച്ചു. അന്ന് തന്നെ ഈ വര്‍ഷത്തെ മിഷന്‍ ലീഗ് കുടുംബ ഫോട്ടോ എടുക്കുവാനും തീരുമാനിച്ചു.
'കുടുംബ സന്ദര്‍ശന പരിപാടിക്ക്' കൌണ്‍സില്‍ അംഗീകാരം ഉടന്‍ ലഭിക്കുമെന്ന് ഉറപ്പു കിട്ടിയ വിവരം അംഗങ്ങളെ അറിയിച്ചു.  
കുട്ടികളുടെ ക്രിസ്ത്യന്‍ സാഹിത്യ കൃതികള്‍ മിഷന്‍ റാണി, സത്യദീപം, താലന്തു, മാസികകളില്‍ എത്തിക്കാന്‍ തീരുമാനിച്ചു.
മുന്‍പ് തീരുമാനിച്ചിരുന്ന രീതിയില്‍ പരിപാടികള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്‌ വായിച്ചു കേട്ട യോഗം വിലയിരുത്തി (8/40).
വെക്കേഷനില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ശക്തിപെടുത്തേണ്ട പദ്ധതികള്‍ ചര്‍ച്ച ചെയ്തു.
വേദപാഠം അവധിയില്‍ പ്രാര്‍ത്ഥനാ സമയം പുനര്‍ ക്രമീകരിക്കാന്‍ തീരുമാനിച്ചു.   

+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++ 
മാര്‍ച്ച്‌ മാസം