Thursday 8 April 2010

Sunday 4 April 2010

വി. യൌസേപ്പ് പിതാവിന്റെ ഊട്ടുതിരുന്നാള്‍ ആഘോഷങ്ങള്‍-2010

വി. യൌസേപ്പ് പിതാവിന്റെ തിരുന്നാള്‍ ആഘോഷങ്ങള്‍ മിഷന്‍ ലീഗ് പ്രവര്‍ത്തകരുടെ സജീവ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.





















 ഊട്ടുതിരുന്നാള്‍-2010

Sunday 28 February 2010

യാത്രാമൊഴി

 
ഫെബ്രുവരി 27,2010 
ആറു വര്‍ഷകാലം നമ്മുടെ ഇടയില്‍ സേവനം അനുഷ്ടിച്ച ഇടവക വികാരിയും, മിഷന്‍ ലീഗ് ഡയറക്ടറും ആയ റവ. ഫാ. ആന്റണി കവലക്കാട്ടിനു സംഘടന സംഘടിപ്പിച്ച യാത്രയയപ്പ്. 

---------പരിപാടിക്ക് മുന്‍പ് ശ്രീ ഷീസന്‍ ബാബു നിര്‍ദേശങ്ങള്‍ നല്‍കുന്നു.

--------------ബഹുമാനപെട്ട വികാരി അച്ഛന്‍ വേദിയിലേക്ക് കടന്നു വരുന്നു.

 
----------------------കൈകള്‍ അടിച്ചു അച്ഛനെ സ്വീകരിക്കുന്ന പ്രവര്‍ത്തകര്‍.
----------സി. എം. എല്‍ പ്രവര്‍ത്തക കുമാരി ആന്‍ മോള്‍, പ്രാര്‍ഥനാ ഗാനം ആലപിക്കുന്നു.
--------------------------സെക്രട്ടറി ശ്രീ ചന്ജല്‍ മാത്തുകുട്ടി സ്വാഗതം ചെയ്തു.
--------------------പ്രസിഡന്റ്‌ ശ്രീ മാര്‍ട്ടിന്‍ ജോര്‍ജ് ആശംസകള്‍ അര്‍പ്പിച്ചു.
-----------സംസ്ഥാന ഓടിറ്റെര്‍ ശ്രീ ഷാജു എം.വി  ആശംസകള്‍ അര്‍പ്പിച്ചു.
  --------അതിരൂപതാ വൈസ് പ്രസിഡന്റ്‌ കുമാരി നീതു ഇട്ടിര ആശംസകള്‍ അര്‍പ്പിച്ചു.
 ---'നല്ല ഇടയനു നന്ദി', കര്‍മപരിപാടി ശ്രീ മാര്‍ട്ടിന്‍ റ്റോം വിശദീകരിക്കുന്നു.

--------------------------------------------കര്‍മ പദ്ധതി രേഖ കൈമാറുന്നു. 




 ---------------------------------------------------------------മറുപടി പ്രസംഗം

 ശ്രീ ബിനു പുനത്തില്‍ നന്ദി രേഖപെടുത്തി.


 
 
 

Sunday 17 January 2010

ഓര്‍മകളില്‍ കുഞ്ഞേട്ടന്‍.




എല്ലാവരും പോകുന്നു,
ചിലര്‍ ഓര്‍മകള്‍ ബാക്കിയാക്കി....
ചിലര്‍ ആദര്‍ശങ്ങള്‍ ബാക്കിയാക്കി....
അപൂര്‍വ്വം ചിലര്‍ എല്ലാം പൂര്‍ത്തിയാക്കി.... 


 കുഞ്ഞേട്ടനെ ഓര്‍ക്കുമ്പോള്‍........................ 


എന്നും മേക്കാട്ടെത്തുമ്പോള്‍, തനി മേക്കാട്ട്‌കാരന്‍  !!!!!



മിഷന്‍ ലീഗിന്റെ തുടക്കവും വളര്‍ച്ചയും ഞങ്ങള്‍ക്കു പറഞ്ഞു തന്നു. 



ഞങ്ങള്‍ കേട്ടിരുന്നു.. 



  സംശയം !!!!



ഞങ്ങള്‍ വല്യ കൂട്ടാ..! ! !