Sunday 28 February 2010

യാത്രാമൊഴി

 
ഫെബ്രുവരി 27,2010 
ആറു വര്‍ഷകാലം നമ്മുടെ ഇടയില്‍ സേവനം അനുഷ്ടിച്ച ഇടവക വികാരിയും, മിഷന്‍ ലീഗ് ഡയറക്ടറും ആയ റവ. ഫാ. ആന്റണി കവലക്കാട്ടിനു സംഘടന സംഘടിപ്പിച്ച യാത്രയയപ്പ്. 

---------പരിപാടിക്ക് മുന്‍പ് ശ്രീ ഷീസന്‍ ബാബു നിര്‍ദേശങ്ങള്‍ നല്‍കുന്നു.

--------------ബഹുമാനപെട്ട വികാരി അച്ഛന്‍ വേദിയിലേക്ക് കടന്നു വരുന്നു.

 
----------------------കൈകള്‍ അടിച്ചു അച്ഛനെ സ്വീകരിക്കുന്ന പ്രവര്‍ത്തകര്‍.
----------സി. എം. എല്‍ പ്രവര്‍ത്തക കുമാരി ആന്‍ മോള്‍, പ്രാര്‍ഥനാ ഗാനം ആലപിക്കുന്നു.
--------------------------സെക്രട്ടറി ശ്രീ ചന്ജല്‍ മാത്തുകുട്ടി സ്വാഗതം ചെയ്തു.
--------------------പ്രസിഡന്റ്‌ ശ്രീ മാര്‍ട്ടിന്‍ ജോര്‍ജ് ആശംസകള്‍ അര്‍പ്പിച്ചു.
-----------സംസ്ഥാന ഓടിറ്റെര്‍ ശ്രീ ഷാജു എം.വി  ആശംസകള്‍ അര്‍പ്പിച്ചു.
  --------അതിരൂപതാ വൈസ് പ്രസിഡന്റ്‌ കുമാരി നീതു ഇട്ടിര ആശംസകള്‍ അര്‍പ്പിച്ചു.
 ---'നല്ല ഇടയനു നന്ദി', കര്‍മപരിപാടി ശ്രീ മാര്‍ട്ടിന്‍ റ്റോം വിശദീകരിക്കുന്നു.

--------------------------------------------കര്‍മ പദ്ധതി രേഖ കൈമാറുന്നു. 




 ---------------------------------------------------------------മറുപടി പ്രസംഗം

 ശ്രീ ബിനു പുനത്തില്‍ നന്ദി രേഖപെടുത്തി.