Sunday 17 January 2010

ഓര്‍മകളില്‍ കുഞ്ഞേട്ടന്‍.




എല്ലാവരും പോകുന്നു,
ചിലര്‍ ഓര്‍മകള്‍ ബാക്കിയാക്കി....
ചിലര്‍ ആദര്‍ശങ്ങള്‍ ബാക്കിയാക്കി....
അപൂര്‍വ്വം ചിലര്‍ എല്ലാം പൂര്‍ത്തിയാക്കി.... 


 കുഞ്ഞേട്ടനെ ഓര്‍ക്കുമ്പോള്‍........................ 


എന്നും മേക്കാട്ടെത്തുമ്പോള്‍, തനി മേക്കാട്ട്‌കാരന്‍  !!!!!



മിഷന്‍ ലീഗിന്റെ തുടക്കവും വളര്‍ച്ചയും ഞങ്ങള്‍ക്കു പറഞ്ഞു തന്നു. 



ഞങ്ങള്‍ കേട്ടിരുന്നു.. 



  സംശയം !!!!



ഞങ്ങള്‍ വല്യ കൂട്ടാ..! ! !














No comments:

Post a Comment